കൊച്ചി: കൊച്ചുകടവന്ത്രയിലെ ശാന്തി വിഹാര്‍ അപ്പാര്‍ട്ട്മെന്റ്സിലെ ഫ്ളാറ്റില്‍ സുഖമായി ഉറങ്ങുകയായിരുന്നു ഒമ്പതാം ക്ലാസുകാരന്. പുറത്തുനടന്ന കോലാഹലങ്ങളൊന്നും സുഖനിദ്രയ്ക്കിടെയില് പാവം അറിഞ്ഞില്ല. കണ്ണ് തുറന്നപ്പോള്‍ മുന്നില്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെ കണ്ട പതിനാലുകാരന്...
പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ അഗ്നിരക്ഷാസേന പ്രത്യേക സേനാവിഭാഗത്തെ രൂപീകരിക്കുന്നു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് അഗ്നിരക്ഷാസേന മേധാവി എ.ഹേമചന്ദ്രന് ഐപിഎസ് സര്‍ക്കാരിന് കൈമാറി. ഇതിനായി 62.72 കോടിരൂപയുടെ ഉപകരണങ്ങള്‍ അടിയന്തരമായി ലഭ്യമാക്കണമെന്നും...