Kerala
യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവം; ആദ്യം കുത്തി, പിന്നെ തീകൊളുത്തി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
തിരുവല്ല: നടുറോഡില്‍ യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് പെണ്‍കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. 60 ശതമാനം പൊള്ളലേറ്റതിന് പുറമെ പെണ്‍കുട്ടിയുടെ...