Latest News
മാന്നാറിൽ സൂപ്പർമാർക്കറ്റിന് തീപിടിച്ചു,നാശനഷ്ടം
പരുമല: മാന്നാറിൽ സൂപ്പർമാർക്കറ്റിന് തീപിടിച്ച് വലിയ നാശനഷ്ടം. മാന്നാർ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ദുബായ് ബസാർ എന്ന സൂപ്പർ മാർക്കറ്റിനാണ് തീപിടിച്ചത്. പ്ലാസ്റ്റിക്ക് വസ്തുക്കളിലേക്ക് പടർന്ന തീ കട മുഴുവൻ വ്യാപിക്കുകയായിരുന്നു....