Breaking News
പരസ്യം കണ്ട് ഉൽപ്പന്നം ഉപയോഗിച്ചിട്ടും മുടി വളർന്നില്ല, നടൻ അനൂപ് മേനോനും ധാത്രിക്കും പിഴ
തൃശ്ശൂർ: പരസ്യത്തിൽ പറയുന്നത് കേട്ട് പ്രമുഖ കമ്പനിയുടെ ഹെയർ ഓയിൽ വാങ്ങി ഉപയോഗിച്ചിട്ടും മുടി വളർന്നില്ല. കേസുമായി കമ്മീഷനിൽ എത്തിയപ്പോൾ പ്രമുഖ നടനും കമ്പനിക്കും പിഴശിക്ഷ.തെറ്റായി പരസ്യം നല്‍കിയെന്ന ഹര്‍ജിയില്‍...