Entertainment
നിഗൂഢതകള്‍ ഒളിപ്പിച്ച് ഒടിയന്റെ ടീസര്‍
മലയാളി പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ടീസര്‍ പുറത്തിറങ്ങി. ഇരുട്ടിലൂടെ കരിമ്പടം പുതച്ച് പോകുന്ന ഒടിയന് മാണിക്യനെയാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്. വി എ ശ്രീകുമാര്‍ മേനോന് സംവിധാനം...