Film News
തിയേറ്ററുകൾ കീഴടക്കാൻ നാളെ റിലീസിനെത്തുന്നത് 8 മലയാള ചിത്രങ്ങൾ
സിനിമാ പ്രേമികൾ അറിയാൻ, തിയ്യേറ്ററുകൾ ഇളക്കി മറിക്കാൻ (നവംബർ 23) നാളെ പ്രദർശനത്തിനെത്തുന്നത് എട്ട് മലയാള ചിത്രങ്ങൾ. സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന ഓട്ടർഷയാണ് പ്രേക്ഷകർ കാത്തിരിക്കുന്ന ഒന്നാമത്തെ ചിത്രം....