Breaking News
പുലർച്ചെ തർക്കം, സിനിമാ പ്രവര്ത്തകന് കുത്തേറ്റു
പാലക്കാട്:പാലക്കാട് സിനിമാ പ്രവര്ത്തകന് കുത്തേറ്റു. ലൊക്കേഷന്‍ അസിസ്റ്റന്റും വടകര സ്വദേശിയുമായ സിജാറിനാണ് പരിക്കേറ്റത്.സിജാറിനെ ആക്രമിച്ച തിരുവനന്തപുരം സ്വദേശി ഉത്തമനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. ലോഡ്ജില്‍ വച്ച്...