Latest News
പതിനഞ്ചുകാരി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
പാലക്കാട്: പാലക്കാട് ചിറ്റൂരില്‍ 15 കാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ലായി കുളമ്പ് സ്വദേശി നിത്യശ്രീയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യ ചെയ്യാനുള്ള കാരണം...