Kannur
കണ്ണൂരിൽ കടുത്ത പനിയെ തുടർന്ന് യുവാവ് മരിച്ചു
കണ്ണൂര്‍: പയ്യന്നൂര്‍ രാമന്തളിയില്‍ കടുത്ത പനിയെ തുടര്‍ന്ന് യുവാവ് മരിച്ചു. കെവി മനോജ് (37) ആണ് മരിച്ചത്. ഇയാള്‍ പനി ബാധിച്ച് പയ്യന്നൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഡെങ്കിപ്പനിയാണ് രോഗമെന്നാണ് സംശയം....