Automotive
സൂപ്പര്‍കാര്‍ പ്രേമിയാണോ? എങ്കില്‍ ഈ ദൃശ്യങ്ങള്‍ നിങ്ങളുടെ ചങ്ക് തകര്‍ക്കും..
സൂപ്പര്‍ കാര്‍ പ്രേമികളുടെ ഇഷ്ടവാഹനമാണ് ഫെറാറി. ഇന്ത്യയില്‍ ഏകദേശം നാല് കോടിയോളം രൂപ വരും ഫെറാറിയുടെ വില. ഇത്ര വിലപിടിപ്പുളള സൂപ്പര്‍ കാറില്‍ ഒരിക്കലെങ്കിലും കയറണമെന്ന് ആഗ്രഹിക്കാത്തവരുണ്ടാകില്ല. അത്തരത്തില്‍ കാലങ്ങളായുളള...