Education
രാജ്യം എമ്പാടുമുള്ള ഗവേഷക വിദ്യാർത്ഥികൾ പ്രക്ഷോഭത്തിലേക്ക്
തങ്ങളുടെ ഫെല്ലോഷിപ്പ് വർധിപ്പിക്കണം എന്ന ആവശ്യവുമായി രാജ്യമെമ്പാടുമുള്ള ഗവേഷക വിദ്യാർത്ഥികൾ പ്രക്ഷോഭത്തിലേക്ക്. അവസാനമായി ഫെല്ലോഷിപ്പ് പരിഷ്കരണം നടത്തിയ 2014ന് ശേഷമുണ്ടായ വിലക്കയറ്റത്തിനു ആനുപാതികമായ വർദ്ധനവ്വ് ഉണ്ടാകാത്തതും, നിരവധി അപേക്ഷകൾക്ക് ശേഷവും...