Breaking News
ഇംഗ്ലീഷ് ചതിക്കുമെന്ന് പേടിച്ചു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു;റിസൾട്ട് വന്നപ്പോൾ…
സിബിഎസ്ഇ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഫലത്തെ പേടിച്ച് ആത്മഹത്യ ചെയ്തു. ഫലം വന്നപ്പോള്‍ തിളക്കമാര്‍ന്ന വിജയം. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം.സമീക്ഷിത റൗട്ട് എന്ന 18കാരിയാണ് ആത്മഹത്യ ചെയ്തത്. ഇംഗ്ലീഷ് പേപ്പറില്‍...