Breaking News
ഫുട്ബോള്‍താരവും പരിശീലകയുമായിരുന്ന ഫൗസിയ മാമ്പറ്റ അന്തരിച്ചു
കോഴിക്കോട്: കേരളത്തിലെ ആദ്യകാല വനിതാ ഫുട്ബോൾ താരങ്ങളിൽ ഒരാളായ ഫൗസിയ മാമ്പറ്റ അന്തരിച്ചു. കോഴിക്കോട് നടക്കാവ് സ്കൂളിലെ ഫുട്ബോൾ ടീം പരിശീലകയായിരുന്നു. പെൺകുട്ടികളെ കളിക്കാൻ പോയിട്ട് പഠിക്കാൻപോലും പറഞ്ഞുവിടാൻ മടികാണിച്ച...