Breaking News
ഐഐടി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ഫാത്തിമയുടെ അച്ഛന്റെ മൊഴിയെടുക്കുന്നു
മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഫാത്തിമയുടെ അച്ഛനില്‍ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുക്കുന്നു. അഡീഷണല്‍ കമ്മീഷണര്‍ ഈശ്വരമൂര്‍ത്തിയുടെ നേതൃത്വത്തിലാണ് മൊഴിയെടുപ്പ്.