Breaking News
ഫാത്തിമയുടെ മരണം: പ്രതികളെ വെള്ളിയാഴ്ച്ചയ്ക്കകം അറസ്റ്റ് ചെയ്യണം; അല്ലെങ്കില്‍ എല്ലാം വിളിച്ചുപറയുമെന്ന് പിതാവ്
തിരുവനന്തപുരം: മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് ഫാത്തിമയുടെ അച്ഛന് അബ്ദുള്‍ ലത്തീഫ്. പ്രതികള്‍ കാമ്പസിനുള്ളില്‍ തന്നെയുണ്ടെന്നും അവരെ ഈ വെള്ളിയാഴ്ചയ്ക്കകം...