Breaking News
പിതാവ് 2 പെൺകുട്ടികളെ ഇഷ്ടികയ്ക്ക് അടിച്ച് കൊലപ്പെടുത്തി
ലക്നൗ: അനുസരണക്കേട് കാണിച്ചുവെന്ന് പറഞ്ഞ് പിതാവ് രണ്ട് പെണ്‍കുട്ടികളെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ശാന്ത് കബീര്‍ നഗറില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. അഞ്ചും രണ്ടരയും വയസ്സുള്ള പെണ്‍കുട്ടികളാണ് കൊല്ലപ്പെട്ടത്. രാത്രിയില്‍ വീടിനുള്ളില്‍...