Breaking News
ഒരേ സാരി മുറിച്ച് രണ്ടു മുറികളിലെ ഫാനുകളിൽ കെട്ടി,രാമനാട്ടുകരയില്‍ പിതാവും മകളും തൂങ്ങി മരിച്ചനിലയിൽ
കോഴിക്കോട് : രാമനാട്ടുകരയില്‍ പിതാവിനേയും മകളേയും വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടു കിടപ്പുമുറികളിലായി ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടത്. ഇരുവരും ഒരേ സാരി മുറിച്ചാണ് ഫാനുകളില്‍...