Fashion
കൊച്ചി ഇന്റര്‍നാഷണല്‍ ഫാഷന്‍ വീക്കിന് തിരിതെളിഞ്ഞു
ഡിസൈനര്‍ മികവിന്റെയും ഫാഷന്‍ വൈവിധ്യങ്ങളുടെയും വിസ്മയമൊരുക്കി ആറാമത് കൈറോണ്‍ കൊച്ചി ഇന്റര്‍നാഷണല്‍ ഫാഷന്‍ വീക്കിന് വെളളിയാഴ്ച്ച തിരിതെളിഞ്ഞു. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഫാഷന്‍ വീക്ക് വൈകിട്ട് 7.30 മുതല്‍ ഹോട്ടല്‍...