Fashion
ഫാഷന്‍ ഡിസൈനര്‍ സത്യ പോള്‍ അന്തരിച്ചു
ഫാഷന്‍ ഡിസൈനര്‍ സത്യ പോള്‍ അന്തരിച്ചു. 79 വയസ്സായിരുന്നു. കോയമ്പത്തൂരിലെ ഈഷ യോഗസെന്ററില്‍ ആയിരുന്നു അന്ത്യം. ഡിസംബറില്‍ പക്ഷാഘാതമുണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പിന്നീട് 2015 മുതല്‍ യോഗകേന്ദ്രങ്ങളിലായിരുന്നു താമസം. വസ്ത്രവ്യാപാര...