Home app
ഫറൂഖാബാദിലും പ്രാണവായു കിട്ടാതെ ശിശുകള്‍ മരിച്ചു
ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിനു പിന്നാലെ ഫറൂഖാബാദിലും പ്രാണവായു കിട്ടാതെ ശിശുകള്‍ മരിച്ചു. ഫറൂഖാബാദിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഓക്സിജന്‍ കിട്ടാത്തതിനെ തുടര്‍ന്നു 49 കുട്ടികള്‍ മരിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെയാണ് കുട്ടികള്‍ മരിച്ചത്....