Breaking News
ചര്‍ച്ച പരാജയം,സമരം തുടരുമെന്ന് കർഷകർ
ന്യൂഡല്‍ഹി: കര്‍ഷക സംഘടനാ നേതാക്കളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം.വിജ്ഞാന് ഭവനില്‍ നടന്ന ചര്‍ച്ചയില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. എന്നാല്‍, നിയമം പിന്‍വലിക്കില്ലെങ്കിലും മിനിമം താങ്ങുവില,...