Latest News
ജിയോ സിം പൊട്ടിച്ചെറിഞ്ഞും കത്തിച്ചും കര്‍ഷകരുടെ പ്രതിഷേധം
ന്യൂഡൽഹി: റിലയന്‍സ് ജിയോ സിം പൊട്ടിച്ചെറിഞ്ഞും കത്തിച്ചും കര്‍ഷകരുടെ പ്രതിഷേധം. പഞ്ചാബിലെ കര്‍ഷകരാണ് സിം വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചത്. നേരത്തെ സിം കത്തിക്കുകയും ചെയ്തിരുന്നു.കോര്‍പ്പറേറ്റുകള്‍ക്കെതിരെ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായാണ് റിലയന്‍സിന്റെ ജിയോ സിം...