Entertainment
വോട്ട് കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം വോട്ട് അഭ്യര്‍ത്ഥിച്ച ഫര്ഹാന് അക്തറിന് ട്രോള്‍ പൂരം
മുംബൈ: വോട്ട് കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം വോട്ട് അഭ്യര്‍ത്ഥിച്ച ബോളിവുഡ് നടനും സംവിധായകനുമായ ഫര്ഹാന് അക്തറിനെതിരെ ട്രോള്‍ പൂരം. പ്രഗ്യാ സിംഗ് ഠാക്കൂറിന് വോട്ട് ചെയ്യരുതെന്നാണ് ഫര്ഹാന് ആഹ്വാനം ചെയ്ത്...