Breaking News
കോട്ടയത്ത് ഭർത്താവ് ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി
കോട്ടയം: ഭർത്താവ് ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി. തെള്ളകം നെടുമലക്കുന്നേൽ ടോമിയുടെ ഭാര്യ മേരിയാണ് (50) മരിച്ചത്. ടോമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു....