Breaking News
ചെന്നിത്തലയിൽ യുവദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ/Video
ചെന്നിത്തല:യുവ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പെയിന്റിങ് തൊഴിലാളിയായ അടൂർ കുരമ്പാല കുന്നുകോട്ട് വിളയിൽ ജിതിൻ (30), വെട്ടിയാർ സ്വദേശി ദേവിക ദാസ് (20)എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്....