Kerala
തൃശൂരില്‍ വെളിച്ചെണ്ണ നിര്‍മ്മാണ കേന്ദ്രത്തില്‍ റെയ്ഡ്; 3500 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തു
തൃശൂര്‍ കിലാരൂരില്‍ വെളിച്ചെണ്ണ നിര്‍മ്മാണ കേന്ദ്രത്തില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ 3500 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ക്രിസ്മസ് സ്പഷ്യല്‍ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് വിവിധ...