Kerala
വ്യാജ ദിനേശ് ബീഡി നിര്‍മാണം; രണ്ടുപേര്‍ അറസ്റ്റില്‍; മുഖ്യസൂത്രധാരന്‍ പയ്യന്നൂര്‍ സ്വദേശി
തളിപ്പറമ്പ്: പാലക്കാട് തമിഴ്നാട് അതിര്‍ത്തിയില്‍ വ്യാജ ദിനേശ് ബീഡി നിര്‍മ്മാണം നടത്തിയതില്‍ രണ്ടുപേര്‍ അറസ്റ്റിലായി. പുതിയതെരു കരിമ്പിന്‍കര പ്രവീണ്‍, തളിപ്പറമ്പ് എരുവാട്ടി സ്വദേശി അലകനാല്‍ ഷാജി ജോസഫ് എന്നിവരെയാണ് അറസ്റ്റ്...