Home app
9.46 ലക്ഷത്തിന്റെ വ്യാജ 2000 രൂപാ നോട്ടുകള്‍ പിടികൂടി
കൊല്‍ക്കത്തയില്‍ വ്യാജ 2000 രൂപാ നോട്ടുകള്‍ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് പിടികൂടി. മൂന്ന് പേരില്‍ നിന്നായി 9.46 ലക്ഷം രൂപയുടെ വ്യാജ നോട്ടുകളാണ് പിടികൂടിയത്. മധ്യകൊല്ക്കത്തയിലെ കലാകര്‍ സ്ട്രീറ്റില്‍ നിന്നാണ്...