Breaking News
മൂന്നാം പ്രതി ഫൈസൽ ഫരീദ് കസ്റ്റഡിയിൽ
ദുബായ്: തിരുവനന്തപുരം സ്വർണക്കടത്തു കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദ് യുഎഇയിൽ കസ്റ്റഡിയിൽ. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫൈസലിനെ ദുബായ് റഷീദിയ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫൈസലിനെ ചോദ്യം ചെയ്യുന്നുണ്ടെന്നാണു വിവരം. ദുബായിൽ...