Breaking News
മുസഫർപൂരിൽ ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച് ആറ് മരണം
മുസഫർപൂർ: ബീഹാറിലെ മുസഫർപൂരിൽ ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച് ആറ് മരണം. 12 ൽ അധികം പേർക്ക് പരിക്കേറ്റു. രാവിലെ 10 മണിയോടെ ബേല ഏരിയയിലെ നൂഡിൽസ് നിർമ്മാണ ഫാക്ടറിയിലാണ് അപകടമുണ്ടായത്....