ദീര്‍ഘകാല ഇടവേളയ്ക്ക് ശേഷം ഫാക്ടറ്റ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി കിഷോര്‍ രുംഗ്ത നിയമിതനായി. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഫാക്റ്റിന് സ്ഥിരം ചെയര്മാന് ഇല്ലായിരുന്നു. ഇലക്ട്രോണിക്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ഫിനാന്‍സ്...
കൊച്ചി :ഫാക്ടിന്റെ എറണാകുളം വില്ലിങ്ടന്‍ ഐലന്‍ഡിലുള്ള അമോണിയ പ്ലാന്റില്‍ ചോര്‍ച്ച. സമീപത്തെ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു. ഒന്നരയോടു കൂടിയാണ് പ്ലാന്റില്‍ ചോര്‍ച്ചയുണ്ടായത്. പ്ലാന്റില്‍നിന്ന് അമോണിയ കയറ്റുന്നതിനിടെ ലോറിയുടെ പൈപ്പ്...