Breaking News
500 ദശലക്ഷം ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ ഫോണ്‍നമ്പറുകള്‍ ടെലഗ്രാമില്‍ വില്‍പ്പനയ്ക്ക്
ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിലെ സ്വകാര്യതയെപ്പറ്റിയുളള വാര്‍ത്തകള്‍ പ്രചരിക്കവെ ഇപ്പോഴിതാ പുതിയൊരു വാര്‍ത്ത കൂടി ആശങ്ക സൃഷ്ടിക്കുന്നു. 500 ദശലക്ഷം ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ ഫോണ്‍നമ്പറുകള്‍ ടെലഗ്രാമില്‍ വില്‍പ്പനയ്ക്ക് വെച്ചുഎന്നതാണ് പുതിയ വാര്‍ത്ത. ടെലഗ്രാം...