Breaking News
ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനം നിര്‍ത്തലാക്കുകയാണെന്ന് ഫെയ്സ്ബുക്ക്
മെൻലോ പാർക്ക്:മാതൃകമ്പനിയുടെ പേര് മാറ്റി ‘മെറ്റ’ എന്നുമാക്കിയതിന് പിന്നാലെ മറ്റൊരു നിര്‍ണായക പ്രഖ്യാപനവുമായി സോഷ്യല്‍ മീഡിയ ഭീമന്.ഫെയ്സ്ബുക്കിന്റെ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനം നിര്‍ത്തലാക്കുകയാണെന്ന് കമ്പനി.സംവിധാനത്തെ കുറിച്ചു ജനങ്ങള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നു...