Kollam
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ മാസങ്ങളോളം പീഡിപ്പിച്ചു,ഗർഭിണിയായപ്പോൾ മുങ്ങിയ 19കാരൻ പിടിയിൽ
കോട്ടയം: ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച് ഗർഭിണിയാക്കിയ 19കാരൻ പിടിയിൽ. പെൺകുട്ടിയെ മാസങ്ങളോളം ലോഡ്ജുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു .കൊല്ലം മദീനമന്‍സിലില്‍ അജിത്തിനെയാണ്...