Breaking News
പാക് എഫ് 16 യുദ്ധവിമാനങ്ങൾ നിയന്ത്രണ രേഖയ്ക്ക് അരികിൽ എത്തി
ദില്ലി: അതിർത്തിയില്‍ വീണ്ടും പാക് പ്രകോപനം. പാക് എഫ് 16 യുദ്ധവിമാനങ്ങൾ നിയന്ത്രണ രേഖയ്ക്ക് അരികിൽ എത്തിയെന്ന് റിപ്പോർട്ട്. ഇന്ത്യൻ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാനാണ് പാക് യുദ്ധ വിമാനങ്ങൾ എത്തിയതെന്ന്...