Breaking News
ബീഹാറിൽ മഹാസഖ്യമെന്ന് എക്സിറ്റ് പോൾ
ന്യൂഡല്‍ഹി: ബീഹാറില്‍ ഭരണമാറ്റം പ്രവചിച്ച് വിവിധ ചാനലുകളുടെ എക്സിറ്റ് പോൾ ഫലങ്ങൾ. മഹാസഖ്യം അധികാരത്തിലേറുമെന്ന് എക്സിറ്റ് പോള്‍.ടൈംസ് നൗ-സീ വോട്ടര്‍ എക്സിറ്റ് പോള്‍ പ്രകാരം മഹാസഖ്യത്തിന് 120 സീറ്റ് ലഭിക്കുമെന്നാണ്...