Breaking News
ഏതൊക്കെ കടകള്‍ക്ക് തുറക്കാം; സംശയം തീർത്ത് മുഖ്യമന്ത്രി
തിരുവനന്തപുരം:സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ കാലയളവില്‍ കടകള്‍ തുറക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അനുമതി വേണമെന്നത് അടക്കമുള്ള പ്രചാരണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ‘വാഹന ഷോറൂമുകള്‍ക്കും ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പുകള്‍ക്കും കണ്ടെയ്ന്മെന്റ് സോണില്‍ ഒഴികെ...