തിരുവനന്തപുരം: അമ്മ സംഘടന ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. ദിലീപിന്റെ കാര്യത്തില്‍ സ്വീകരിച്ച നിലപാട് വിജയ് ബാബുവിന്റെ വിഷയത്തിലും സ്വീകരിക്കണം.അതിജീവിത ഉന്നയിച്ച ആരോപണങ്ങള്‍ക്ക്...
തിരുവനന്തപുരം: വീണാ വിജയനെക്കുറിച്ച് പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നതായി മാത്യു കുഴല്നാടന് എംഎൽഎ. താന്‍ പറഞ്ഞത് അസംബന്ധം ആണെങ്കില്‍ അത് മുഖ്യമന്ത്രി പിണറായി വിജയൻ തെളിയിക്കണം. മുഖ്യമന്ത്രിയുടെ മകളുടെ വ്യക്തിജീവിതത്തെ ബാധിക്കുന്ന ഒന്നും ...
മുംബൈ: മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ്. ഉദ്ധവ് താക്കറെ സര്‍ക്കാര്‍ നാളെ നിയമസഭയില്‍ വിശ്വാസവോട്ട് തേടും.വിശ്വാസ വോട്ട് തേടുന്നതിനായി നാളെ നിയമസഭ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി നിയമസഭ...
ഉദയ്പൂർ:പ്രവാചകനെ അധിക്ഷേപിച്ച വിഷയത്തില്‍ ബിജെപി മുന്‍ വക്താവ് നുപൂര്‍ ശര്‍മയെ അനുകൂലിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റിട്ടയാളെ കഴുത്തറുത്തു കൊന്ന സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.രാജ്സമന്തില്‍ നിന്നാണ് ഇവരെ അറസ്റ്റ്...
തിരുവനന്തപുരം: സോളാര്‍ കേസില്‍ അനാവശ്യ പഴി സംസ്ഥാന സര്‍ക്കാര്‍ കേള്‍ക്കേണ്ട കാര്യമില്ല എന്നതിനാലാണ് പരാതിക്കാരിയുടെ ആവശ്യം അംഗീകരിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.സോളാര്‍ കേസില്‍ കേസെടുത്തത് കമ്മീഷന്...
കോഴിക്കോട്: മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ടി.ശിവദാസമേനോൻ(90) അന്തരിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു. മലമ്പുഴ മണ്ഡലത്തിൽനിന്ന് നാലു തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മൂന്നാം ഇ.കെ. നായനാർ മന്ത്രിസഭയിൽ...
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വര്‍ണക്കടത്ത് കേസ് സഭ നിര്‍ത്തിവെച്ച് ഒരു മണി മുതല്‍ മൂന്നുവരെ ചര്‍ച്ച ചെയ്യും. ജനങ്ങള്‍ക്ക് അറിയാന്‍ താല്പര്യമുള്ള വിഷയമായതിനാല്‍...
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ടെക്സസില്‍ ട്രക്കിനുള്ളില്‍ 42 മൃതദേഹങ്ങള്‍ കണ്ടെത്തി. ടെക്സസിലെ സാന്‍ അന്റോണിയോയിലാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ട്രക്ക് കിടന്നത്.മെക്സിക്കോയില്‍ നിന്നുള്ള അഭയാര്‍ത്ഥികളാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. മെക്സിക്കന്‍ അതിര്‍ത്തിയില്‍ നിന്ന്...
ന്യൂഡൽഹി:ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ് സുബൈര്‍ അറസ്റ്റില്‍.മതവികാരം വ്രണപ്പെടുത്തി, വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ ഇടപെട്ടു എന്നീ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പൊലീസാണ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്. 2014ന്...
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് ആരോപണം കൊണ്ടൊന്നും തൻ്റെ പൊതുജീവിതം തകരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പിന് മുൻപ് എന്തൊക്കെ കൊണ്ടുവന്നു. എന്നിട്ട് ജനങ്ങളുടെ വിധിയിൽ 99 സീറ്റാണ് കിട്ടിയത്. ബിരിയാണി ചെമ്പിൽ...