തിരുവനന്തപുരം:മാധ്യമ പ്രവര്ത്തകന് കെഎം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന് ആലപ്പുഴ ജില്ലാ കലക്ടറായതിനെ സംബന്ധിച്ച ചോദ്യങ്ങളില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്.സര്‍ക്കാര്‍ സര്‍വീസിന്റെ ഭാഗമായി...
ന്യൂഡല്‍ഹി: രാജ്യസഭയില്‍ ചെയറിന്റെ വിലക്കു മറികടന്ന് നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ച അംഗങ്ങള്‍ക്കു സസ്പെന്ഷന്.കേരളത്തില്‍നിന്നുള്ള മൂന്നു പേര് ഉള്‍പ്പെടെ 11 അംഗങ്ങളെയാണ് ഈയാഴ്ചത്തെ ശേഷിക്കുന്ന ദിവസങ്ങളില്‍ സസ്പെന്‍ഡ് ചെയ്തത്. സിപിഎമ്മിലെ എഎ...
ന്യൂഡൽഹി:സോണിയ ഗാന്ധിയെ ഇ.ഡി. ചോദ്യംചെയ്യുന്നതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തി കോണ്‍ഗ്രസ്. പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ വ്യാപകമായ പ്രതിഷേധം.വിജയ്ചൗക്കില് കുത്തിയിരുന്ന് പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോണ്‍ഗ്രസ് എംപിമാരുടെ രാഷ്ട്രപതി ഭവന്...
പത്തനംതിട്ട: ശബരിമല ശ്രീകോവിലില്‍ സ്വര്‍ണം പൊതിഞ്ഞ ഭാഗത്ത് ചോര്‍ച്ച. ഓഗസ്റ്റ് അഞ്ചിന് സ്വര്‍ണപാളികള്‍ ഇളക്കി പരിശോധിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.തന്ത്രിയുടേയും ദേവസ്വം കമ്മീഷണറുടേയും സാന്നിധ്യത്തിലാകും നടപടികള്‍. ഒറ്റദിവസം കൊണ്ട്...
തിരുവനന്തപുരം: വിലക്ക് ലംഘിച്ച് വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച സിഎസ്ഐ സഭ ബിഷപ്പ് ധര്‍മരാജ് റസാലത്തെ വിമാനത്താവളത്തില്‍ തടഞ്ഞു.പുലര്‍ച്ചെ മൂന്നുമണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ബിഷപ്പിനെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. തുടര്‍ന്ന് ഇഡി...
തിരുവനന്തപുരം:സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന്റെ സമയക്രമം പുതുക്കി. പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്റ് ഈ മാസം 28 ന് നടക്കും.ആദ്യ അലോട്ട്മെന്റ് പട്ടിക ഓഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിക്കും. ക്ലാസുകള്‍ ഓഗസ്റ്റ്...
ന്യൂഡല്‍ഹി: ലോക്സഭയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ച നാല് കോണ്‍ഗ്രസ് എം.പിമാര്‍ക്ക് സസ്പെന്ഷന്.വിലക്കയറ്റത്തിനെതിരെയായിരുന്നു ഇവരുടെ പ്രതിഷേധം. രമ്യ ഹരിദാസ്, ടി.എന്‍ പ്രതാപന്, മാണിക്കം ടാഗോര്‍, ജ്യോതി മണി എന്നിവര്‍ക്കെതിരെയാണ് നടപടി. വര്‍ഷകാലം...
ന്യൂഡൽഹി: രാജ്യത്തിൻ്റെ രാഷ്ട്രപതിയായി ദ്രൗപദി മൂർമു സത്യ പ്രതിജ്ഞ ചെയ്തു. ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയാണ്. പുതിയ രാഷ്ട്രപതി രജിസ്റ്ററിൽ ഒപ്പുവച്ചു.പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 10.14ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്...
ഏകീകൃത കുർബാനയിൽ വത്തിക്കാന്റെയും,സിനഡിന്റെയും നിർദേശം പാലിക്കാതിരുന്നതിന് സിറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപതാ മെത്രാപ്പൊലീത്തൻ വികാരി മാർ ആന്റണി കരിയിലിനെതിരെ നടപടി. മാർ ആന്റണി കരിയിലിനോട് രാജി വയ്ക്കാൻ...
ട്രിനിഡാഡ്:വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്. ഒന്നാം ഏകദിനത്തില്‍ മൂന്ന് റണ്‍സിനാണ് ജയിച്ചതെങ്കില്‍ ഇന്നലെ നടന്ന രണ്ടാം ഏകദിനത്തില്‍ രണ്ട് വിക്കറ്റിനാണ് ഇന്ത്യ വിന്‍ഡീസിനെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത...