Breaking News
മുൻ എംഎൽഎ എം. നാരായണൻ അന്തരിച്ചു,കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു
കൊച്ചി:സിപിഐഎം നേതാവും മുൻ എംഎൽഎയുമായിരുന്ന എം. നാരായണൻ അന്തരിച്ചു. കൊവിഡ് ബാധിച്ച് എറണാകുളം ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പുലർച്ചെ അഞ്ചോടെയാണ് മരണം സംഭവിച്ചത്....