Ernakulam
മുൻ മുഖ്യമന്ത്രി പി.കെ.വാസുദേവൻ നായരുടെ കൊച്ചുമകൾ നീലിമ അന്തരിച്ചു
കൊച്ചി: മുൻ മുഖ്യമന്ത്രി പി.കെ.വാസുദേവൻ നായരുടെ കൊച്ചുമകൾ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. പി.കെ.വിയുടെ മകൻ ഷാജിയുടെയും സുജാതയുടേയും മകൾ നീലിമ (34)യാണ് മരിച്ചത്. പുല്ലുവഴി കാപ്പിള്ളിൽ കുടുംബാംഗമാണ്. ബാഗ്ലൂരിൽ ജോലി...