Football
യൂറോകപ്പ് മത്സരത്തിനിടെ ഡെൻമാർക്ക് താരം കുഴഞ്ഞുവീണു,മത്സരം റദ്ദാക്കി
പാർക്കൻ: യൂറോ കപ്പ് ഫുട്ബോളിൽ ഗ്രൂപ്പ് ബിയിലെ 9.30ൻ്റെ ഡെൻമാർക്ക് – ഫിൻലൻഡ് മത്സരം റദ്ദാക്കി. മത്സരത്തിനിടെ ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സൺ മൈതാനത്ത് കുഴഞ്ഞുവീണതിനെ തുടർന്നാണ് മത്സരം റദ്ദാക്കിയത്....