കോട്ടയം; ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന സ്വര്‍ണം കെട്ടിയ രുദ്രാക്ഷമാല കാണാനില്ലെന്ന പരാതി. ക്ഷേത്രത്തില്‍ പുതിയ മേല്‍ശാന്തി പത്മനാഭന് സന്തോഷ് ചുമതല ഏറ്റെടുത്തപ്പോഴാണ് ഇക്കാര്യം അറിഞ്ഞത്. സംഭവത്തില്‍ തിരുവിതാംകൂര്‍...
ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയ്ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് പരിശോധന നടത്തിയ ദേവസ്വം കമ്മീഷണര്‍ അറിയിച്ചു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് സമര്‍പ്പിക്കും. തുടര്‍നടപടികള്‍ ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമായിരിക്കും. ഏഴരപ്പൊന്നാനയുടെ കേടുപാടുകള്‍ സംബന്ധിച്ച്...
ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ സംഘര്‍ഷാവസ്ഥ. ഏഴരപ്പൊന്നാനയുടെ കേടുപാടുകള്‍ സംബന്ധിച്ച് പരിശോധന നടത്താന്‍ എത്തിയ വിദഗ്ധ സമിതിയെ നാട്ടുകാരും ഭക്തജനങ്ങളും ചേര്‍ന്നു തടഞ്ഞു. ദേവസ്വം ബോര്‍ഡ് ഓംബുഡ്സ്മാനെയും കമ്മീഷണറെയുമാണ് ഭക്തജനങ്ങള്‍ തടഞ്ഞത്. ക്ഷേത്രം...