തൃശൂര്‍: തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടി രക്ഷപ്പെട്ട പ്രതികളില്‍ ഒരാള്‍ കൂടി പിടിയിലായി. നിരവധി മോഷണ കേസുകളിലെ പ്രതിയായ നിഖില്‍ ആണ് പിടിയിലായത്. എറണാകുളം ഞാറയ്ക്കലില്‍ നിന്നാണ് ഇയാളെ...
തൃശൂര്‍ മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ഒരാള്‍ കൂടി പിടിയിലായി. വിപിന്‍ എന്നയാളാണ് പിടിയിലായത്. അഞ്ച് പേരെ ഇനി പിടികൂടാനുണ്ട്.