Breaking News
വാടകയ്ക്കു വീടു കാണിക്കാൻ വിളിച്ചു വരുത്തി; വീട്ടമ്മയെ വീടിനുള്ളില്‍ പൂട്ടിയിട്ട ശേഷം ആക്രമിച്ചു സ്വര്‍ണം കവര്‍ന്നു; 2 സ്ത്രീകളുള്‍പ്പെടെ 4 പേര് പിടിയില്‍
കൊച്ചി: വാടകയ്ക്കു വീടു കാണിക്കാമെന്നറിയിച്ചു വിളിച്ചു വരുത്തിയ ശേഷം വീട്ടമ്മയെ വീടിനുള്ളില്‍ പൂട്ടിയിട്ട് ആക്രമിച്ചു സ്വര്‍ണം കവര്‍ന്ന കേസില്‍ 2 സ്ത്രീകളുള്‍പ്പെടെ 4 പേര് പിടിയില്‍. ചേര്‍ത്തല പാണാവള്ളി പുതുവില്‍നികത്തു വീട്ടില്‍...