കൊച്ചി: എറണാകുളം ജില്ലയിലെ മുഴുവന്‍ സ്കൂളുകള്‍ക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്റാണ് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. സിബിഎസ്ഇ, ഐസിഎസ്ഇ ബോര്‍ഡുകള്‍ക്ക് കീഴില്‍ വരുന്ന സ്കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും...
കൊച്ചി: വൈറ്റിലയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും റോഡുഗതാഗതം സുഗമമാക്കാനും പുതിയ നടപടികളുമായി ജില്ലാഭരണകൂടം. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ജി കമലവര്‍ധന റാവുവിന്റെയും ജില്ലാകലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ളയുടെയും നേതൃത്വത്തില്‍ എറണാകുളം...
കൊച്ചി: മേല്‍പ്പാലം നിര്‍മാണത്തെ തുടര്‍ന്ന് വൈറ്റില ജംഗ്ഷനില്‍ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള നടപടികള്‍ക്ക് മുന്നോടിയായി പൊതുജനാഭിപ്രായം തേടി ജില്ലാ ഭരണകൂടം ഓപ്പണ്‍ഹൗസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 23 തിങ്കളാഴ്ച്ച ഉച്ചയ്ക്ക്...
കൊച്ചി: എഴുന്നള്ളത്ത് അടക്കമുള്ള ജോലികള്‍ക്കായി നാട്ടാനകളെ പീഡിപ്പിക്കുന്നതിനെതിരെ കര്‍ശന നടപടിയുമായി ജില്ലാ ഭരണകൂടം. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നാട്ടാനകളുടെ പരിപാലനവുമായി ബന്ധപ്പെട്ട ഏകോപന സമിതിയാണ്...