Kerala
സമ്പർക്കപ്പട്ടികയിൽ കെഎസ്ആർടിസി ജീവനക്കാരും; ഈരാറ്റുപേട്ട കെഎസ്ആർടിസി സർവീസ് നിർത്തി
ഈരാറ്റുപേട്ട കെഎസ്ആർടിസി സർവീസ് നിർത്തി. പാലായിലെ മുനിസിപ്പൽ ഓഫിസ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹത്തിന്റെ സമ്പർക്കപട്ടികയിൽ ഈരാറ്റുപേട്ട കെഎസ്ആർടിസി ജീവനക്കാരും ഉൾപ്പെട്ട സാഹചര്യത്തിലാണ് ഈരാറ്റുപേട്ട കെഎസ്ആർടിസി സർവീസ് നിർത്തിയത്....