Breaking News
ഇന്ത്യക്ക് കുവൈറ്റിൽ പ്രവേശന വിലക്ക്
കുവൈറ്റ് സിറ്റി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ഉള്‍പ്പടെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈറ്റിൽ താത്കാലിക പ്രവേശന വിലക്ക്. കുവൈറ്റ് മന്ത്രിസഭയുടേതാണ് തീരുമാനം. നടപടി ഓഗസ്റ്റ് ഒന്നു മുതല്‍ പ്രാബല്യത്തില്‍...