Breaking News
എൻട്രൻസ് പരീക്ഷയിൽ തോൽക്കുമെന്ന ഭയത്തിൽ വിദ്യാർത്ഥിനി ജീവനൊടുക്കി
കലഞ്ഞൂർ(പത്തനംതിട്ട): എൻട്രൻസ് പരീക്ഷാ പരിശീലനത്തിലായിരുന്ന വിദ്യാർഥിനി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യചെയ്തു. പരീക്ഷയിൽ തോൽക്കുമെന്ന ഭയംകാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്ന മരണക്കുറിപ്പും കണ്ടെത്തി. കൂടൽ കൈലാസം വീട്ടിൽ വിമുക്തഭടൻ മധുവിന്റെ മകൾ അമൃതയാണ്...