Kerala
എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷകൾ മാറ്റി
തിരുവനന്തപുരം: സംസ്ഥാന എൻജിനിയറിംഗ് പരീക്ഷ തീയതികൾ മാറ്റി. ഏപ്രിൽ 27, 28 തീയതികളിലായിരിക്കും പരീക്ഷകൾ നടക്കുക. നേരത്തെ, ഏപ്രിൽ 22, 23 തീയതികളിൽ പരീക്ഷ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. തെരഞ്ഞെടുപ്പ് കാരണമാണ്...